Report Misuse

Nammude Matrimony LLP user safety-ക്കും privacy-ക്കും വളരെ പ്രാധാന്യം നൽകുന്നു. Fake profile, wrong information, photo misuse, contact misuse, rude behaviour, suspicious activity എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഞങ്ങളുടെ support team-നെ അറിയിക്കുക.

Report ചെയ്യാവുന്ന കാര്യങ്ങൾ

* Fake profile / duplicate profile
* തെറ്റായ പേര്, വയസ്സ്, job, marital status, family details
* മറ്റൊരാളുടെ photo ഉപയോഗിച്ച profile
* Photo misuse / contact number misuse
* Unwanted calls, messages, rude behaviour
* Money demand / fraud attempt
* Suspicious activity
* Marriage-related false promises
* Profile information misuse

Report ചെയ്യേണ്ട വിധം

താഴെ പറയുന്ന details സഹിതം ഞങ്ങളെ ബന്ധപ്പെടുക:

* Report ചെയ്യുന്ന profile name / profile ID ഉണ്ടെങ്കിൽ അത്
* Issue എന്താണെന്ന് ചെറിയ വിവരണം
* Screenshot / proof ഉണ്ടെങ്കിൽ അത്
* നിങ്ങളുടെ registered mobile number
* Contact ചെയ്യാൻ പറ്റുന്ന phone number

Report Contact

Email: nammudematrimony01@gmail.com
WhatsApp / Phone: +91 9645661000

ഞങ്ങൾ സ്വീകരിക്കുന്ന നടപടി

Report ലഭിച്ചാൽ Nammude Matrimony support team profile പരിശോധിക്കും. ആവശ്യമെങ്കിൽ user-നെ contact ചെയ്ത് കൂടുതൽ details ചോദിക്കും. Misuse / fake information / suspicious activity confirm ആയാൽ profile warning, temporary suspension, permanent blocking, profile removal തുടങ്ങിയ നടപടികൾ സ്വീകരിക്കുന്നതാണ്.

Important Note

Nammude Matrimony verified profiles നൽകാൻ ശ്രമിക്കുന്നുണ്ടെങ്കിലും, marriage proposal final ചെയ്യുന്നതിന് മുമ്പ് family background, job, documents, financial details, personal details എന്നിവ user / family സ്വയം verify ചെയ്യേണ്ടതാണ്.

False report നൽകുന്നത്, മറ്റൊരാളെ അപകീർത്തിപ്പെടുത്താൻ report option misuse ചെയ്യുന്നത്, തെറ്റായ complaint നൽകുന്നത് എന്നിവ അനുവദനീയമല്ല. അത്തരം misuse കണ്ടെത്തിയാൽ company ആവശ്യമായ നടപടി സ്വീകരിക്കുന്നതാണ്.