Privacy Policy
Last Updated: 10 July 2026
Nammude Matrimony LLP (“Nammude Matrimony”, “we”, “our”, “us”) നിങ്ങളുടെ privacy-ക്കും personal information-നും വളരെ പ്രാധാന്യം നൽകുന്നു. നമ്മുടെ website, mobile app, WhatsApp support, payment services എന്നിവ ഉപയോഗിക്കുമ്പോൾ നിങ്ങൾ നൽകുന്ന വിവരങ്ങൾ എങ്ങനെ collect ചെയ്യുന്നു, ഉപയോഗിക്കുന്നു, സംരക്ഷിക്കുന്നു എന്നതാണ് ഈ Privacy Policy-ൽ വിശദീകരിക്കുന്നത്.
1. ഞങ്ങൾ collect ചെയ്യുന്ന വിവരങ്ങൾ
Registration ചെയ്യുമ്പോഴും profile complete ചെയ്യുമ്പോഴും താഴെ പറയുന്ന വിവരങ്ങൾ collect ചെയ്യാം:
* Name, age, gender, marital status
* Religion, caste, district, location
* Education, job, family details
* Mobile number, email ID
* Profile photo / other photos
* Partner preferences
* Payment and membership details
* OTP login / verification related information
* Support ആവശ്യങ്ങൾക്ക് WhatsApp / phone / email communication details
2. വിവരങ്ങൾ ഉപയോഗിക്കുന്നത് എന്തിന്?
നിങ്ങളുടെ വിവരങ്ങൾ താഴെ പറയുന്ന ആവശ്യങ്ങൾക്കായി ഉപയോഗിക്കും:
* Matrimony profile create ചെയ്യാനും manage ചെയ്യാനും
* Suitable profiles കാണിക്കാനും match suggestions നൽകാനും
* Phone verification, profile review, photo approval എന്നിവ നടത്താൻ
* Membership activation, payment verification, support എന്നിവക്ക്
* Fake profile, misuse, suspicious activity എന്നിവ കണ്ടെത്താനും തടയാനും
* Customer support നൽകാനും service improve ചെയ്യാനും
3. Profile privacy & contact access
Nammude Matrimony-ൽ user privacy-ക്ക് മുൻഗണന നൽകുന്നു. Profile details, photos, phone numbers എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതാണ്.
Contact details എല്ലാവർക്കും open ആയി കാണിക്കില്ല. Membership ഉള്ള verified users-ന് മാത്രമാണ് contact access ലഭിക്കുക. Profile information marriage-related purpose-കൾക്കായി മാത്രമേ ഉപയോഗിക്കാവൂ.
4. Photo privacy
Profile photos approval process കഴിഞ്ഞാണ് platform-ൽ display ചെയ്യുക. Photos copy ചെയ്യുന്നതും screenshot എടുക്കുന്നതും തടയാൻ app / website-ൽ screenshot protection പോലുള്ള safety features ഉപയോഗിക്കുന്നു.
എങ്കിലും internet-based platforms-ൽ 100% misuse prevention guarantee ചെയ്യാൻ സാധിക്കില്ല. അതിനാൽ photo misuse, screenshot misuse, fake profile, wrong use എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ report ചെയ്യണം.
5. Payment privacy
Online payment Razorpay പോലുള്ള secure payment gateway വഴി process ചെയ്യുന്നതാണ്. Card number, UPI PIN, net banking password തുടങ്ങിയ sensitive payment details Nammude Matrimony direct ആയി store ചെയ്യില്ല.
Google Pay / PhonePe / Paytm / Bank Transfer വഴി payment ചെയ്യുന്നവർ payment screenshot support team-ന് അയക്കേണ്ടതാണ്. Payment verification-നും membership activation-നും വേണ്ടി മാത്രം ആ വിവരങ്ങൾ ഉപയോഗിക്കും.
6. Information sharing
Nammude Matrimony നിങ്ങളുടെ personal data വിൽക്കുകയോ അനാവശ്യമായി third parties-ക്ക് share ചെയ്യുകയോ ചെയ്യില്ല.
എന്നാൽ താഴെ പറയുന്ന സാഹചര്യങ്ങളിൽ വിവരങ്ങൾ share ചെയ്യേണ്ടി വരാം:
* Payment processing / technical service providers
* Legal requirement / government authority request
* Fraud prevention / misuse investigation
* User safety protection
7. Fake profile & misuse control
Fake profile, wrong information, photo misuse, contact misuse, rude behaviour, suspicious activity എന്നിവ Nammude Matrimony ഗൗരവമായി കാണുന്നു.
Report ലഭിച്ചാൽ support team profile പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. ആവശ്യമെങ്കിൽ profile suspend / block / remove ചെയ്യാം.
Report ചെയ്യാൻ:
Email: nammudematrimony01@gmail.com
Phone / WhatsApp: +91 9645661000
8. User responsibility
Users നൽകുന്ന profile information ശരിയായതും updated ആയതുമായിരിക്കണം. മറ്റൊരാളുടെ photo, contact details, identity, documents എന്നിവ permission ഇല്ലാതെ ഉപയോഗിക്കാൻ പാടില്ല.
Marriage proposal final ചെയ്യുന്നതിന് മുമ്പ് family background, documents, job, financial details, personal details എന്നിവ users / families സ്വയം verify ചെയ്യേണ്ടതാണ്.
9. Data security
User data സുരക്ഷിതമായി സൂക്ഷിക്കാൻ reasonable technical and operational safety measures ഉപയോഗിക്കുന്നു. OTP login, profile verification, manual review, photo approval തുടങ്ങിയ processes വഴി സുരക്ഷ വർധിപ്പിക്കുന്നു.
10. Data update / deletion request
നിങ്ങളുടെ profile information update ചെയ്യാനോ delete ചെയ്യാനോ support team-നെ ബന്ധപ്പെടാം. Membership, legal, payment, fraud-prevention ആവശ്യങ്ങൾക്കായി ചില records നിർദ്ദിഷ്ട കാലയളവിൽ സൂക്ഷിക്കേണ്ടി വരാം.
11. Children’s privacy
Nammude Matrimony വിവാഹാന്വേഷണ സേവനമാണ്. 18 വയസ്സിന് താഴെയുള്ളവർക്ക് ഈ platform ഉപയോഗിക്കാൻ അനുമതിയില്ല.
12. Changes to this Privacy Policy
Nammude Matrimony LLP ഈ Privacy Policy ആവശ്യാനുസരണം കാലാകാലങ്ങളിൽ update ചെയ്യാനുള്ള അവകാശം നിലനിർത്തുന്നു. Policy-യിൽ മാറ്റങ്ങൾ വന്നാൽ updated version website / app-ൽ publish ചെയ്യുന്നതാണ്. Users latest Privacy Policy ഇടയ്ക്കിടെ പരിശോധിക്കുന്നത് ഉചിതമാണ്.
13. Contact details
NAMMUDE MATRIMONY LLP
LLPIN: ABC-3428
GSTIN: 32AAUFN4254H1Z2
Registered Office:
1st Floor, Saroja Arcade, Wayanad Rd,
opp. HP Petrol Pump, East Nadakkave, Eranhipalam,
Kozhikode, Kerala 673006
Phone / WhatsApp: +91 9645661000
Email: nammudematrimony01@gmail.com