Refund Policy

Last Updated: 10 July 2026

Nammude Matrimony LLP വഴി membership plan എടുക്കുന്നതിന് മുമ്പ് ഈ Refund Policy ശ്രദ്ധിച്ച് വായിക്കുക. Membership payment ചെയ്യുന്നതോടെ user ഈ policy അംഗീകരിച്ചതായി കണക്കാക്കുന്നതാണ്.

1. Membership Fee

Nammude Matrimony-യിലെ paid membership ഒരു നിശ്ചിത കാലാവധിക്കുള്ള സേവനമാണ്. Membership activate ചെയ്താൽ users-ന് profile search, contact viewing, messaging / live chat തുടങ്ങിയ paid features ലഭിക്കുന്നതാണ്.

2. Refund Policy

Membership payment successful ആയി account activate ചെയ്ത ശേഷം membership fee സാധാരണയായി non-refundable ആയിരിക്കും.

Payment ചെയ്ത ശേഷം user service ഉപയോഗിച്ചില്ല, profile കാണാനായില്ല, match ലഭിച്ചില്ല, marriage alliance ഉറപ്പായില്ല തുടങ്ങിയ കാരണങ്ങൾ refund-ന് അർഹമല്ല.

Nammude Matrimony വിവാഹം ഉറപ്പാക്കുന്ന guarantee service അല്ല. Users-ന് അനുയോജ്യമായ profiles കണ്ടെത്താനും contact ചെയ്യാനും സഹായിക്കുന്ന online matrimony platform മാത്രമാണ്.

3. Refund ലഭിക്കാവുന്ന സാഹചര്യങ്ങൾ

താഴെ പറയുന്ന പ്രത്യേക സാഹചര്യങ്ങളിൽ മാത്രം refund / adjustment പരിഗണിക്കും:

* Duplicate payment നടന്നാൽ
* Payment success ആയിട്ടും membership activate ആവാത്തത്
* Technical error കാരണം payment complete ആയെങ്കിലും service ലഭിക്കാത്തത്
* തെറ്റായി അധിക തുക deduct ആയാൽ
* Company account-ലേക്ക് payment ലഭിച്ചിട്ടും membership activate ചെയ്യാൻ സാധിക്കാത്ത സാഹചര്യം ഉണ്ടായാൽ

ഇത്തരം കേസുകളിൽ support team payment details verify ചെയ്ത ശേഷം refund / membership activation / amount adjustment എന്നിവയിൽ അനുയോജ്യമായ നടപടി സ്വീകരിക്കുന്നതാണ്.

4. Refund ലഭിക്കാത്ത സാഹചര്യങ്ങൾ

താഴെ പറയുന്ന സാഹചര്യങ്ങളിൽ refund അനുവദിക്കുന്നതല്ല:

* Membership activate ചെയ്ത ശേഷം cancellation request നൽകുന്നത്
* User profile delete ചെയ്യാൻ തീരുമാനിക്കുന്നത്
* User-ന് ഇഷ്ടമുള്ള match ലഭിക്കാത്തത്
* Contact ചെയ്ത profiles response നൽകാത്തത്
* Marriage proposal final ആവാത്തത്
* User നൽകിയ തെറ്റായ information കാരണം profile reject / suspend / block ആവുന്നത്
* Misuse, fake information, rude behaviour, policy violation എന്നിവ കാരണം account block ചെയ്യുന്നത്

5. Renewal Policy

Membership period അവസാനിച്ചാൽ paid features continue ചെയ്യാൻ membership renew ചെയ്യേണ്ടതാണ്.

ഇപ്പോൾ membership one-time fixed-term plan ആയി പരിഗണിക്കുന്നതാണ്. Membership expiry കഴിഞ്ഞാൽ user സ്വമേധയാ renew ചെയ്യാം. User permission ഇല്ലാതെ automatic renewal / automatic deduction നടത്തുന്നതല്ല.

6. Payment Method

Users payment ചെയ്യാൻ താഴെ പറയുന്ന options ഉപയോഗിക്കാം:

Online Payment: Razorpay secure payment gateway
Google Pay / PhonePe / Paytm: +91 9645661000
Bank Transfer: Company account

Company Account Details
Name: NAMMUDE MATRIMONY LLP
Account Number: 10109543510
IFSC: IDFB0080931
Bank Name: IDFC FIRST
Branch: CALICUT BRANCH

Google Pay / PhonePe / Paytm / Bank Transfer വഴി payment ചെയ്യുന്നവർ payment screenshot WhatsApp വഴി support team-ന് അയക്കേണ്ടതാണ്.

7. Refund Request ചെയ്യേണ്ട വിധം

Refund / payment issue report ചെയ്യാൻ താഴെ പറയുന്ന details അയക്കുക:

* Registered mobile number
* Payment date
* Paid amount
* Payment screenshot / transaction ID
* Issue details

Email: [nammudematrimony01@gmail.com](mailto:nammudematrimony01@gmail.com)
WhatsApp / Phone: +91 9645661000

8. Refund Processing Time

Refund approve ചെയ്താൽ സാധാരണയായി 7 മുതൽ 10 working days വരെ സമയം എടുക്കാം. Bank / payment gateway processing time അനുസരിച്ച് സമയം മാറാം.

9. Final Decision

Refund, adjustment, membership activation, account suspension, misuse-related action എന്നിവയിൽ Nammude Matrimony LLP-യുടെ verification അടിസ്ഥാനമാക്കിയുള്ള തീരുമാനം അന്തിമമായിരിക്കും.

10. Contact Details

NAMMUDE MATRIMONY LLP
Registered Office:
1st Floor, Saroja Arcade, Wayanad Rd,
opp. HP Petrol Pump, East Nadakkave, Eranhipalam,
Kozhikode, Kerala 673006

Phone / WhatsApp: +91 9645661000
Email: nammudematrimony01@gmail.com